ബിജെപി ഡല്‍ഹി അധ്യക്ഷന്റെ കയ്യേറ്റ ഭൂമിയിലെ വീട് തകര്‍ക്കാന്‍ നാളെ ബുള്‍ഡോസറുമായി വരും- ആംആദ്മി നേതാവ്
തുടര്‍ന്നാണ് ന്യൂനപക്ഷങ്ങള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളില്‍ ഒഴിപ്പിക്കലിനും തകര്‍ക്കലിനും ഉത്സാഹംകാണിക്കുന്ന ബിജെപിയുടെ ഡല്‍ഹി അധ്യക്ഷന്റെ വീട് കയ്യേറ്റ ഭൂമിയിലാണെന്ന് ആം ആദ്മി ആരോപിച്ചത്